മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ പുഷ്പാർച്ചന നടത്തി സ്പീക്കർ. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നുവെന്ന് സ്പീക്കർ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമാണ്.നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി.ഗാന്ധിജി വർഗീയവാദികളുടെ വെടിയേറ്റ് […]







