പുതുപ്പള്ളിയില്‍ ത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി.തോമസ് മത്സരിക്കും. ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങുന്നത്. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 2016ല്‍ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് 27092 വോട്ടിന് പരാജയപ്പെട്ടു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറയ്ക്കാൻ ജെയ്കിന് സാധിച്ചു. സിപിഎം […]







