സംസ്ഥാനത്തെ 17 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു
Posted On August 10, 2023
0
313 Views
സംസ്ഥാനത്തെ 17 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും. 9 ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും 15 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി പ്രത്യേക സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026








