സ്പീക്കര്‍ എം. ബി രാജേഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ന് രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച രാവിലെ 11നായിരിക്കും ചടങ്ങ് നടക്കുക. എം ബി രാജേഷിന് പകരം എ എന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തിരുന്നു. എം ബി രാജേഷ് രാജി വെക്കുന്നതോടെ ഡെപ്യൂട്ടി സ്പീക്കറാകും താല്കാലിക ചുമതലകള്‍ […]







