പശ്ചിമ ബംഗാളിലെ നിയമനത്തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുന്ന പാര്‍ഥാ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി. ഇന്നലെ വൈകീട്ട് ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ഥ ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്ന വ്യവസായ, വാണിജ്യ, ഐ ടി വകുപ്പുകളുടെ ചുമതല മമത […]






