പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ പ്രതിരോധ റാലി സംഘടിപ്പിച്ചു. ക്രൂരമായ അക്രമം നേരിട്ടും മത്സരരംഗത്ത് ധീരമായി പോരാടിയ വനിതാ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. പഞ്ചായത്ത് […]