കണ്ണൂരിൽ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ റിപ്പോർട്ട് പുറത്ത്. മൂന്ന് പേർ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവർ ഇവരെ തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിമാനം ലാൻഡ് ചെയ്തതിന് ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് […]







