മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധമുയർത്താൻ ശ്രമിച്ച അധ്യാപകന് ഫര്സിന് മജീദിനെതിരെ വകുപ്പുതല അന്വേഷണം. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. മട്ടന്നൂര്‍ എയ്ഡഡ് യുപി സ്കൂള്‍ അധ്യാപകനാണ് ഫര്സിന് മജീദ്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് അധ്യാപകനായ ഫര്സിന്. പ്രതിഷേധിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് […]






