കുവൈത്തിലേക്ക് കടല്‍ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറു പേരെ അറസ്റ്റ് ചെയ്തു. 350 കിലോ ഹഷീഷ് ഇവരില്‍ നിന്ന് പിടികൂടി. ലഹരിക്കടത്തുകാരെ കുറിച്ച വിവരം ലഭിച്ച കുവൈത്ത് തീരരക്ഷ സേന സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. തീരരക്ഷ സേനയെ കണ്ട ലഹരിസംഘം ബോട്ടുകള്‍ അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കരക്കെത്തിച്ച് ബോട്ട് […]







