യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള തന്റെ ശ്രമത്തിന്, നമ്മുടെ രാജ്യത്ത് നിന്ന് തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് പറയുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇവർ സമൂഹ മാധ്യമങ്ങളിലൂടെയും, അല്ലാതെയും കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പണം വാങ്ങി, നിമിഷപ്രിയക്ക് മാപ്പ് നൽകുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം […]