മക്കയ്ക്ക് പുറത്ത് ഇതാദ്യമായി, വിശുദ്ധ കഅബയുടെ കിസ്വ പ്രദർശനത്തിന് വെച്ചു
വിശുദ്ധ കഅബയുടെ ആവരണമായ കിസ്വ ജിദ്ദയിൽ പൊതു ദർശനത്തിന് വെച്ചു. ഇതാദ്യമായാണ് മക്കയ്ക്ക് പുറത്തുള്ള ഒരു നഗരത്തിൽ കിസ്വ പ്രദർശനത്തിനായി വെക്കുന്നത്. സൗദി അറേബ്യയുടെ ഇസ്ലാമിക് ആർട്സ് ബിനാലെ 2025 ലാണ് കിസ്വയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. മക്കയിലെ വിശുദ്ധ കഅബയെ അലങ്കരിക്കുന്ന കിസ്വയുടെ സങ്കീർണ്ണമായ നെയ്ത്തും എംബ്രോയിഡറിയും ആസ്വദിക്കാൻ ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് കഴിയും. ദിരിയ […]