ഓസ്ട്രേലിയയിൽ വളര്‍ത്തിയ ആളെ തന്നെ ആക്രമിച്ച് കൊന്ന് കംഗാരു. 86 വർഷത്തിനിടയിൽ ആദ്യത്തെ മാരകമായ ആക്രമണമാണ് ഇതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്മണ്ടിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗുരുതരമായ പരിക്കുകളോടെ 77 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കംഗാരു ഇയാളെ ആക്രമിച്ചതാണെന്നാണ് നിഗമനം. ഈ പ്രദേശത്ത് ആംബുലൻസ് ജീവനക്കാർ […]
0
99 Views