ബിസിനസ് വഞ്ചനാ കേസില് യു എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് ആശ്വാസം. കേസില് കീഴ്കോടതി ചുമത്തിയ 454 മില്യണ് ഡോളറിന്റെ പിഴ അപ്പീല് കോടതി റദ്ദാക്കി. ട്രംപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല് ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര് ഉത്തരവില് വ്യക്തമാക്കി. കേസില് സമ്പൂര്ണ വിജയം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് കേസില് വിധിക്കെതിരെ റിവ്യൂ […]