പാതിവില തട്ടിപ്പിൽ കുടുങ്ങിയ പരാതിക്കാരുടെ നീണ്ട ക്യൂ ആണ് പറവൂർ പൊലീസ് സ്റ്റേഷനിൽ. പരാതി നൽകാൻ നൂറുകണക്കിന് ഇരകളാണ് ക്യൂ നിൽക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരാതിക്കാർ പൊലീസ് സ്റ്റേഷനിൽ ക്യൂ നിന്ന് പരാതി നൽകാൻ തുടങ്ങിയത്. ഇന്ന് ഉച്ചവരെ ഏകദേശം 550 തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. നൽകുന്ന പരാതികളിൽ പ്രത്യേകം എഫ്ഐആർ തയ്യാറാക്കണമെന്നും എങ്കിൽ […]