സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധശതകവും ഇന്ത്യൻ വിജയത്തിന് തുണയായി. 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രോഹിത് ശർമ്മ 121 റൺസുമായും വിരാട് കോഹ്ലി 74 റൺസുമായും പുറത്താകാതെ നിന്നു. വൺ ഡൗൺ ആയി ഇറങ്ങിയ വിരാട് കോലി അർദ്ധ സെഞ്ച്വറി നേടി. കോലിയുടെ […]







