മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക് വീണ്ടും ടി 20 ക്രിക്കറ്റിലേക്ക് എത്തുന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 പോരാട്ടത്തില്‍ താരം ഇത്തവണ അരങ്ങേറും. ഷാര്ജ് വാരിയേഴ്സിനായാണ് ദിനേഷ് കാര്‍ത്തിക് കളിക്കാനിറങ്ങുന്നത്. ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിനു പകരമാണ് കാര്‍ത്തിക് ടീമിൽ വരുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം […]







