ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ താരം എ ബി ഡിവില്ലിയേഴ്സിന് ഇന്ന് 40 വയസ് തികയുകയാണ്. ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകരെ ഇത്രയധികം ആനന്ദിപ്പിച്ച മറ്റൊരു താരമുണ്ടാകില്ല. ഡിവില്ലിയേഴ്സിന്റെ ആരാധക സംഘം ദക്ഷിണാഫ്രിക്കയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. പരിമിത ഓവര്‍ ക്രിക്കറ്റിലെ അസാധ്യ പ്രകടനം കൊണ്ട് ഡിവില്ലിയേഴ്സ് ലോകക്രിക്കറ്റിലെവിടെയും വലിയ ആരാധകകൂട്ടത്തെ സൃഷ്ടിച്ചു. 2004ല്‍ ജൊഹന്നാസ്ബര്ഗില് ഇംഗ്ലണ്ടിനെതിരെ […]







