ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സും കമ്മിൻസിന്റെ സണ്‍ റൈസേഴ്സ് ഹൈദരബാദും ക്വാളിഫയർ രണ്ടില്‍ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറി അവിടെ കെ കെ ആറിനെ നേരിടും. ചെന്നൈയില്‍ ആണ് ഇന്ന് മത്സരം നടക്കുന്നത്. ലീഗ് ഘട്ടത്തില്‍ സണ്‍ റൈസേഴ്സും രാജസ്ഥാനും ഈ ഗ്രൗണ്ടില്‍ വെച്ച് […]







