പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഗുജറാത്ത്. നാലാം തോല്‍വി ഒഴിവാക്കി വിജയവഴിയില്‍ തിരികെ എത്താന്‍ കൊല്‍ക്കത്ത. ഐപിഎല്‍ സൂപ്പര്‍ സാറ്റര്‍ഡേയിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30 മുതലാണ് മത്സരം. പുതുതായി രൂപീകരിച്ച ടീമാണെങ്കില്‍ പോലും തുടക്കക്കാരുടെ പതര്‍ച്ചയില്ലാതെ മികച്ച പ്രകടനമാണ് ഗുജറാത്ത് […]
0
858 Views







