ഇന്ത്യക്കെതിരായ ട്വന്റി 20 സീരീസിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ആവേശകരമായ മത്സരത്തില്‍ നാലു റണ്‍സിനാണ് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങിനിറങ്ങുകയായിരുന്നു. ഒരു […]







