രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ നടന്ന മത്സരത്തിൽ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായി. 228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലേക്കെത്തി. പത്താമനായി ഇറങ്ങി 30 പന്തില്‍ തകര്‍ത്തടിച്ച് 32 റണ്‍ നേടിയ അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ […]