രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി കേരളം. ഇന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡീഗഢിന്റെ ആധികാരിക വിജയം. ആദ്യ ഇന്നിങ്സിൽ 169 റൺസിന് കേരളത്തിനെ അവർ എറിഞ്ഞൊതുക്കിയിരുന്നു. ചണ്ഡീഗഡ് അവരുടെ ആദ്യ ഇന്നിങ്സിൽ 416 റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഓപ്പണർമാരായ അഭിഷേക് ജെ നായർ […]




