ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ജയത്തിലേക്ക് വെറും 65 റണ്‍സ് മാത്രമായിരുന്നു ഓസ്ട്രേലിയയ്ക്ക് ആവശ്യമായി വന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 69 റണ്‍സ് എടുത്താണ് വിജയം സ്വന്തമാക്കിയത്. ഓസീസ് 10 ഓവറില്‍ ജയം കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 334 […]




