സ്പാനിഷ് ഫുട്ബോൾ ലാ ലീഗയിൽ ബാഴ്സലോണയെ വീഴ്ത്തി അത്ലറ്റികോ ഡി മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റികോ ഡി മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ബാഴ്സ മുന്നിലെത്തി. പെഡ്രിയായിരുന്നു ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും ബാഴ്സയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ അത്ലറ്റികോ […]