ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലകന് ഗൗതം ഗംഭീര്‍ അത്താഴവിരുന്നൊരുക്കും . ഒക്ടോബര്‍ 10ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഗംഭീര്‍, തന്റെ വസതിയില്‍ അത്താഴവിരുന്നിനു ക്ഷണിച്ചത്. ഗംഭീറിന്റെ വസതിയിലെ ഗാര്‍ഡനിൽ ‘ഓപ്പണ്‍ എയര്‍ […]




