ക്രിക്കറ്റിന്റെ ആദ്യകാലത്ത് ടെസ്റ്റ് മത്സരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 60 ഓവറുകൾ വീതമുള്ള ഏകദിന മത്സരങ്ങൾ വന്നു. അത് 50 ഓവറായി ചുരുക്കി. അതിനുമേറെക്കാലം കഴിഞ്ഞ്, 20 ഓവറുകൾ വീതമുള്ള ഇൻസ്റ്റന്റ് രൂപത്തിലുള്ള ടി 20 വന്നു. അതോടെ കാണികൾ കൂടുതലും ടി 20 ക്ക് വേണ്ടി കാത്തിരുന്നു. ആ ഫോർമാറ്റ് വിജയിച്ചതിന്റെ ബാക്കി പത്രമാണ് […]




