കെ സി എല്ലില്‍ ആദ്യകിരീടം സ്വപ്നം കണ്ട് നീലക്കടുവകള്‍
കേരള ക്രിക്കറ്റ് ലീഗ് KCL 2025 സീസണിലെ കൊല്ലത്തിനെതിരായ ഫൈനല്‍ പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രതീക്ഷയര്‍പ്പിക്കുന്നത് യുവ ഓള് റൗണ്ടര്‍ മുഹമ്മദ് ആഷിഖിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഈ തൃശൂരുകാരനാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രം. രണ്ടാം സീസണില്‍ ഗംഭീര പ്രകടനമാണ് ആഷിഖ് കാഴ്ചവെച്ചത്. സീസണില്‍ ഇതുവരെ കളിച്ച 9 മത്സരങ്ങളില്‍ നിന്ന് 137 […]







