ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരതിൽ ഇന്ത്യയും ഓസ്ട്രേലിയേയുമാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ഫൈനൽ ആരംഭിക്കുന്നത്. ഒരൊറ്റ മത്സരം പോലും തോൽക്കാതെ ആധികാരികമായ വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഓസ്ട്രേലിയാ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ തോൽവി അറിഞ്ഞശേഷം, വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് . പിന്നീട് ഒരൊറ്റ മത്സരം പോലും തോൽക്കാതെയാണ് അവർ […]