കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ടു താരങ്ങൾക്ക് വിലക്ക്. രക്തത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ട്രിപിൾ ജമ്പിൽ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റർ എസ് ധനലക്ഷ്മി എന്നിവരെയാണ് ഗെയിംസിൽ നിന്ന് വിലക്കിയത്. കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ഈ തീരുമാനം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.കഴിഞ്ഞ മാസം ചെന്നൈയിൽ […]