തന്റെ കരിയറില്‍ ലയണല്‍ മെസ്സിയെ ട്രെയിൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി റയല്‍ മാഡ്രിഡിന്റെ സൂപ്പർ കോച്ച് കാർലോ അൻസിലോട്ടി. ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മാനെജർമാരില് ഒരാളാണ് അൻസിലോട്ടി. യൂറോപ്പിലെ അഞ്ച് ടോപ് ലീഗുകളിലും കിരീടമുള്ള ഏക മാനേജർ അദ്ദേഹമാണ്. രണ്ട് വ്യത്യസ്ത ക്ലബ്ബുകളില്‍ ഒന്നില്‍ കൂടുതല്‍ ചാമ്ബ്യൻസ് ലീഗ് കിരീടം നേടികൊടുക്കുന്ന ആദ്യത്തെ മാനേജറും കൂടെയാണ് […]







