ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി. ആദ്യ ടോസ് നേടിയ ബാഗ്ലൂര് പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 209 റണ്‍സ് നേടി. ബാംഗ്ലൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബ് നിരയില്‍ […]