പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണം നല്‍കാതെ താമസിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ക്രിക്കറ്റ് താരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. മൃണാങ്ക് സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. ഹരിയാന അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ച മൃണാങ്ക് സിംഗ് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മുംബയ് ഇന്ത്യൻസിനെ പ്രതിനിധീകരിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് […]







