ഹൈദരാബാദ് എഫ് സിയുമായുള്ള ഇന്നത്തെ മത്സരത്തിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മിസ്സ് ചെയ്യാൻ പോകുന്നത് ഗ്രീക്ക് സെന്റർ സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസിനെ ആയിരിക്കുമെന്നുറപ്പാണ്. കാരണം കഴിഞ്ഞ കളിയിലൊക്കെ തന്നെ ദിമി മികച്ച ഫോമിലായിരുന്നു. മാത്രമല്ല ദിമി – ലൂണ സഖ്യം ഇന്ന് കളിക്കളത്തിലുണ്ടാകില്ല എന്നത് ഏറെ നിരാശകരമായ ഒന്ന് തന്നെയാണ്. തന്റെ ചെറിയൊരു […]







