2023 സെപ്റ്റംബർ മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കണ്ടിരുന്നത് കഴിഞ്ഞ വർഷം 16 ഗോൾഡും,23 ഓളം സിൽവറും അടക്കം 70 ഓളം മെഡലുകൾ നേടി ഇന്ത്യ 8 ആം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം കണ്ടെത്തിയിരുന്ന ടീമാണ് ഇന്ത്യ,ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ […]







