നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഫിഫ റാങ്കിൽ 100 മത് തിരിച്ചു വന്നു.101ൽ നിന്നുമാണ് 100ൽ എത്തിയത്. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലേബനൻ ടീമിനെ പരാജയപെടുത്തി ചാമ്പ്യൻ ആയതും, സാഫ് കപ്പിൽ സെമിയിൽ പ്രവേശിച്ചതുമാണ് ഇന്ത്യക്ക് മേൽകൈ ആയത്. ഇത് കൂടാതെ തുടർച്ചയായ 8 മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയതും ബോണസ് ആയി.2018 ന് […]







