ചൈന: ഏഷ്യൻ മിക്സഡ് ഡബിൾസ് സ്ക്വാഷ് കിരീടം നേടി ദീപിക പള്ളിക്കൽ -ഹരീന്ദ്രർ പാൽ ജോഡി. ഫൈനലിൽ മലേഷ്യൻ ജോഡികളായ റേച്ചൽ അർനോൾഡ് -ഇവാൻ യുവൻ സഖ്യത്തെ 11-10,11-8 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.സെമിയിൽ സീഡായ ഐഫ അസ്മാൻ -കമാൽ സഖ്യത്തെയാണ് പരാജയപെടുത്തിയത്.ഇന്ത്യൻ യുവ സഖ്യങ്ങളായ അനഹത് -അഭയ് മലേഷ്യൻ സഖ്യമായ റേച്ചലിനും – ഇവനുമെതിരെ പരാജയപെട്ടു […]







