ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. ലണ്ടനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇറങ്ങിയ സിറാജ് അവിടെ നിന്ന് കണക്ഷന് ഫ്ളൈറ്റിലാണ് ഹൈദരാബാദ് എയർപോർട്ടിൽ എത്തിയത്. ഹൈദരാബാദ് എയര്‍പോര്‍ട്ടിലും മുംബൈ എയര്‍പോര്‍ട്ടിലും താരത്തിനെ കാണാനും സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും […]