യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് കാര്‍ലോസ് അല്‍കാരസ്. നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനളിലേക്ക് കടന്നത്. 4-6, 6-7 (4-7), 2-6 എന്നിങ്ങനെ ആയിരുന്നു സ്കോര്‍. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യനായ യാനിക് സിന്നറും കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാകും ഫൈനലിലെ അല്‍കാരസിന്റെ എതിരാളി. കളിയില്‍ […]