ഗൂഗ്ൾ ഹാക്കറുടെ അക്കൗണ്ടിലേക്കിട്ടത് രണ്ടുകോടി; ഇത്രയും സത്യസന്ധനായ മനുഷ്യനെ കണ്ടിട്ടില്ലെന്ന് ഗൂഗ്ൾ
യുഎസിലെ ഒമാഹയിലെ മെട്രോ മേഖലയിലുള്ള യുഗ ലാബിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറായ സാം കറി എന്നയാൾക്ക് ഗൂഗിളിൽ നിന്നും ലഭിച്ചത് രണ്ടുകോടിയോളം രൂപ. ഗൂഗ്ൾ അബദ്ധത്തിൽ ഹാക്കറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണ് ഈ രൂപ. അദേഹഹം തന്നെയാണ് തന്റെ അക്കൗണ്ടിലേക്ക് പണം ലഭിച്ച വിവരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ‘ഗൂഗ്ൾ എനിക്ക് 249,999 ഡോളർ അയച്ചിട്ട് മൂന്ന് ആഴ്ചയിലും […]




