ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് മന്ത്രിയും മുന്‍ സ്പീക്കറുമായ എം ബി രാജേഷ്. ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് രാജേഷ് പറഞ്ഞു. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതും ഗവര്‍ണറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇത് വ്യക്തമാണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഭരണഘടനാ ബാഹ്യമായ ഒരു സംഘടനയുമായി ബന്ധം സ്ഥാപിക്കുന്ന് നല്ല കാര്യമല്ല. സര്‍ക്കാരിനെ […]




