കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടരക്കോടി രൂപ വില വരുന്ന 4.9 കിലോ സ്വര്‍ണ മിശ്രിതം ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണമിശ്രിതം രണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരുടെ സഹായത്തോടെ കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ ലൈന്റെ സീനിയര്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ സാജിദ് റഹ്മാന്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് സമില്‍ […]




