വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കണ്ണപ്പ’ വൻ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന സിനിമയാണ്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ മറ്റൊരു അപ്ഡേറ്റുമായ് എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ. വിഷ്ണു മഞ്ചുവിനോടൊപ്പം പുതുമുഖ താരം പ്രീതി മുഖുന്ദനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന താരത്തിന് ഇതൊരു ഗ്രാൻഡ് എൻട്രിയാണ്. പ്രീതി അവതരിപ്പിക്കുന്ന […]