30 യാത്രക്കാരുമായി റഷ്യൻ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ തടാകത്തില്‍. കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയിലാണ് പോളാര്‍ എയര്‍ലൈൻസിന്റെ അന്റോനോവ് എ. എൻ-24 ആര്‍വി വിമാനം (ആര്‍എ-47821) ലാന്റ് ചെയ്തത്. മഞ്ഞ് മൂടിയ നിലയിലായിരുന്നു കോളിമ നദി. നദിയുടെ ഏതാണ്ട് ഒത്ത നടുവിലായാണ് വിമാനം ലാന്റ് ചെയ്തത്. നദിയുടെ […]







