മദ്യ നിരോധന ദിവസം മൊബൈല്‍ ബാര്‍ നടത്തിയ സ്ത്രീ പിടിയില്‍
മദ്യനിരോധനമുള്ള ദിവസങ്ങളില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ച് കച്ചവടം നടത്തുന്ന സ്ഥിരം കുറ്റവാളി തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി രേഷ്മ പിടിയില്‍. മദ്യ വില്പന ഇല്ലാത്ത ദിവസം പ്രതിയായ പാഞ്ചാലി എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡില്‍ മദ്യക്കുപ്പികളും ഗ്ലാസും പെഗ്ഗ് മെഷര്‍മെന്റ് ഗ്ലാസും ബാഗില്‍ വച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ച് കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോണ്‍ […]




