പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമന നടപടികള്‍ക്ക് ഓഗസ്റ്റ് 31 വരെ ഇടക്കാല സ്റ്റേയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 31ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് […]







