ജനയുഗത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമായി മാറിയത് ഉന്നത വിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നുവെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിക്കുകയാണ് ഗവര്‍ണറെന്നും മുഖപ്രസംഗം പറയുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്ണ് ചാന്‍സലര്‍ […]







