വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാത്തതുകൊണ്ട് സമരം തുടരാനാണ് തീരുമാനം. അഞ്ച് ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പു നല്‍കിയും രണ്ടു പ്രധാന […]