കോട്ടയം മെഡിക്കൽ കോളേജിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന രോഗി ചാടി പോയി. ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. രോഗി ചാടിപ്പോയതോടെ വലിയ ആശങ്കയിലായിരുന്നു ആശുപത്രി അധികൃതരും മറ്റ് രോഗികളും. അസം സ്വദേശിയായ അതിഥി തൊഴിലാളിയാണ് ഇന്നലെ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്. ഇയാൾ രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ തെരച്ചിൽ തുടർന്നെങ്കിലും ആളെ […]




