കോട്ടയത്ത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്.എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് പോയ കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാത്രിയിൽ എറണാകുളത്തു നിന്ന് […]







