വളർത്തു മൃഗങ്ങളെ വീട്ടിലെ ഒരംഗത്തെപോലെയാണ് കൊണ്ട് നടക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ചിലരാകട്ടെ ഇവയെ വീട്ടിൽ വാങ്ങികൊണ്ടുവരുന്നതല്ലാതെ പിന്നീട് അവയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. എന്നാൽ പ്രത്യേക പരിചരണവും ശ്രദ്ധയും അവയ്ക്കും ഉറപ്പാക്കേണ്ടത് അതിന്റെ ഉടമസ്ഥരുടെ കടമയാണ് എന്നത് മറക്കരുത്. വളർത്തു മൃഗങ്ങളെ വളർത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പതിവ് പരിശോധനകൾ നിർബന്ധം ആറുമാസം […]







